Surprise Me!

ചെന്നൈ സൂപ്പര്‍ കിങ്‌സിന് കനത്ത തിരിച്ചടി | Oneindia Malayalam

2019-03-30 72 Dailymotion

csk all rounder david willey<br />ഐപിഎല്‍ കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് തിരിച്ചടിയായി ടീമിലെ പ്രധാന ഓള്‍ റൗണ്ടര്‍ പിന്മാറി. ഇംഗ്ലീഷ് താരം ഡേവിഡ് വില്ലിയാണ് ഇത്തവണ ഐപിഎല്‍ കളിക്കാനെത്തുന്നില്ലെന്ന് അറിയിച്ചത്. കുടുംബത്തോടൊപ്പം കഴിയേണ്ട സന്ദര്‍ഭമാണിതെന്നും ആയതിനാല്‍ ഇക്കുറി താന്‍ കളിക്കുന്നില്ലെന്നും വില്ലി അറിയിച്ചു.<br />

Buy Now on CodeCanyon